INVESTIGATIONപുറമേ നിന്ന് നോക്കിയാല്‍ ആള് കൂള്‍! കാമുകിയെയോ, കാമുകനെയോ സംശയമുണ്ടെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്ത് സകലവിവരവും ഹാജരാക്കും; ഫോണ്‍ നമ്പര്‍ നല്കിയാല് ഞൊടിയിടയില്‍ കോള്‍ റെക്കോര്‍ഡും രഹസ്യ പാസ്വേഡുകളും അടക്കം സകലതും ചോര്‍ത്തും; വെറും വ്യക്തിവിവര ചോര്‍ച്ച മാത്രമല്ല പണിയെന്ന് കേന്ദ്ര ഏജന്‍സികള്‍; അടൂരിലെ ഹാക്കര്‍ ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:00 PM IST
INVESTIGATIONസിഡിആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയം; ഹാക്കറെ കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ്; പിടിയിലായത് അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്ശ്രീലാല് വാസുദേവന്‍1 Nov 2025 10:00 AM IST
Right 1ഓഹരി ചെറിയ തുകയ്ക്ക് വാങ്ങി വന്‍തുക ലാഭം വാഗ്ദാനം; ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി കിട്ടിയപ്പോള്‍ വിശ്വാസം; വീണ്ടും നിക്ഷേപിച്ച 24.76 കോടി രൂപയുമായി മുങ്ങി; 'കാപിറ്റലിക്സ്' വ്യാജ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസില്‍ മുന്നുപേര്‍ കൂടി പിടിയില്‍; തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടത്തുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 10:43 PM IST